Translations

Translations

Grid View:

African Swapnam

₹385.00

Author:Ernesto Che Guevara  , 1965 ൽ  കോംഗോവിലേക്ക് തിരിക്കുമ്പോൾ ഡോൺ ക്വിക് സെറ്റിന്റെയും കുതിരയുടെയും ചിത്രം സങ്കൽപ്പിച്ചു കൊണ്ട് അദ്ദേഹം തന്റെ മാതാപിതാക്കൾക്ക് ഇങ്ങനെ എഴുതി "ഒരിക്കൽക്കൂടി എന്റെ ഉപ്പുറ്റികൾക്കിടയിൽ റോസിനാന്റെയും വാരിയെല്ലുകൾ പൂക്കുന്നു . പലരും എന്നെ സാഹസികനെന്നു വിളിച്ചേക്കും , തീർച്ചയായും ഞാനെങ്ങനെയാണ്"വിവർത്തനം ; കെ പ..

Annakarenina

₹340.00

വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിര..

Arogyanikethanam ആരോഗ്യനികേതനം

₹490.00

ആരോഗ്യനികേതനം താരാശങ്കർ  ബന്ദ്യോപാദ്ധ്യായ ഭാരതീയ ക്ലാസ്സിക്ക് കൃതികളിൽ സമുന്നതമായ സ്ഥാനമാണ് ആരോഗ്യനികേതനം എന്ന നോവലിനുള്ളത് . ഇത് ജീവിതത്തിന്റെയും മൃത്യുവിന്റെയും രോഗത്തിന്റെയും ചികിത്സാവിധികളുടെയും കഥയാണ്‌ .  മരണം പാപത്തെയും പുണ്യത്തെയും പരിഗണിക്കുന്നില്ല. പാരമ്പര്യ ചികിത്സകനും നാഡീപരിശോധകനുമായ ജീവൻ മശായിയുടെ കഥയിലൂടെ, ജീവിതമെന്ന സമ..

Balsakkum chinayile kochu thayyalkkariyum

₹160.00

ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളിൽ തീർത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീർത്ഥ്യരുടെ പ്രണയത്തിൽ പൊതിഞ്ഞ ഭിക്ഷാടനം എന്നും ഇതിനെ വിശേഷിപ്പിക്കാം. അതിലുപരി, രണ്ട് യുവമനസ്സുകൾ നേരിടുന്ന ആത്മസംഘർഷങ്ങളും ധർമ്മസങ്കടങ്ങളുമാണ് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഈ പുസ്തകം. ചൈനയുടെ ഒരു സവിശേഷ രാഷ്ട്രീയ കാലഘട്..

Chomante thudi ചോമന്റെ ദുഡി

₹85.00

ചോമന്റെ ദുഡി   (Chomana Dudi)  by  K Shivarama Karanthകേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാൻ കൊതിച്ച ചോമന്റെ കഥയാണ് ചൊമന്റെ ദുഡി. പ്രതികരണത്തിനും പ്രതിഷേധ..

Out Of Stock

Deepthimayi

₹100.00

ഭർത്താവ്, കാമുകൻ എന്നിങ്ങനെ രണ്ടു വൃത്തങ്ങൾക്കുള്ളിൽ ഒന്നും പൊട്ടിച്ചെറിയാനാകാത്ത സ്തോഭജനകമായ അവസ്ഥ. എന്നാൽ അനിവാര്യമായ ഒന്ന് സംഭവിച്ചേ തീരൂ അത് എന്റെയോ നിങ്ങളുടെയോ ഹിതമനുസരിച്ചാകണമെന്നില്ല എന്ന ദയനീയമായ പരിസമാപ്തിയാണ് ദീപ്തിമയിയുടേത്.വിവർത്തനം : എം പി കുമാരൻ..

Ente Penkuttikkalam

₹460.00

Author:Taslima Nasrin AutobiographyTaslima Nasrin ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്. തസ്ലീമയുടെ ആത്മകഥയുടെ..

French lover

₹520.00

പ്രണയിക്കിമ്പോഴും ആന്തരികമായി രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ സമയം അവനില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിത്വമാര്‍ന്ന കഥാപാത്രത്തെ തസ് ലീമ അനായാസം വരച്ചു ചേര്‍ത്തിരിക്കുന്..

Out Of Stock

Gayathri

₹55.00

കോയമ്പത്തൂര്‍ കലാപത്തെ ആസ്പദമാക്കി സാഹിത്യരംഗത്തു പ്രത്യക്ഷപ്പെട്ട അത്യപൂര്‍വമായ ഒരു നോവലാണിത്. അതിര്‍ത്തി കടന്നുവരുന്നു ഭീകരവാര്‍ത്തകള്‍ പത്രവാര്‍ത്തകളില്‍ നിറയുന്നു. നഗരങ്ങളിലും തീവണ്ടികളിലും സ്ഫോടനങ്ങള്‍. വിമാനത്താവളങ്ങളില്‍ കര്‍ശനമായ സുരക്ഷ പരിശോധനകള്‍. സമാധാന ജീവിതം അപ്രത്യക്ഷമാകുമെന്ന തോന്നല്‍. ശരീരം തുണ്ടം തുണ്ടമായി ചിതറുകയും പച്ച വിറകുപോലെ ..

Out Of Stock

Jeevithathil oru divasam

₹125.00

Author:Raghunathan Parali  ,   നിങ്ങള്രാഷ്ട്രീയത്തില് ഇടപെടുന്നില്ലെങ്കില് രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില് ഇടപെടും എന്നു ലെനിന്. അങ്ങനെയോരിടപെടലിലൂടെ മാന്ലിയോ അര്ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്ക്കും പീഡനങ്ങള്ക്കുമിടയിലും തളര്..

Kalyani

₹130.00

കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ പുണര്‍ന്ന് കല്യാണി വാവിട്ടു കരഞ്ഞു. രാഷ്ട്രീയവും വംശീയവുമായ കലാപങ്ങളിലൂടെ കൃത്രിമമായി അടിച്ചേല്‍‌പ്പിക്കുന്ന അതിര്‍വരമ്പുകളിലൂടെ സ്ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങ..

Mookambikayude Swapanagal മൂകാംബികയുടെ സ്വപ്‌നങ്ങൾ

₹300.00

 മൂകാംബികയുടെ  സ്വപ്‌നങ്ങൾ    ( Mukajjiya Kanasugalu ) by  Shivarama Karanthബാല്യത്തിലേ വൈധവ്യത്തെ പുണര്‍ന്ന മൂകാംബികയെന്ന എണ്‍പതുകാരിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈനോവലിലെ പ്രമേയം. സത്യത്തോടുള്ള സ്‌നേഹവും അതിരറ്റ സഹാനുഭൂതിയും കൈമുതലായുള്ള മൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെ..

Nothradamile Koonan നോത്രദാമിലെ കൂനൻ

₹350.00

നോത്രദാമിലെ  കൂനൻ    by  വിക്ടര്‍ ഹ്യൂഗോകൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള  വിക്ടര്‍ ഹ്യൂഗോവിന്റെ നോവല്‍. വിരൂപനായ കൂനന്റെയും സുന്ദരിയായ  ജിപ്സിപ്പെണ്‍കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോകസാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണ്. സംഗ്രഹീത പുനരാഖ്യാനം: കെ.പി..

-47%

Veshangal

₹40.00 ₹75.00

Book By Vasanthi പുരുഷനേക്കാള്‍ സ്ത്രീയാണ് ജീവിതത്തോടടുത്തു നില്ക്കുന്നതെന്ന പ്രപഞ്ചസത്യം സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിയില്‍ വളരെ ചെറിയ സംഭാവന നല്കി മാറിനില്ക്കുന്ന പുരുഷന്‍ വലിയ പങ്കുവഹിക്കുന്ന സ്ത്രീയെ സ്വന്തം അഹന്തയുടെ ബലത്തില്‍ മറച്ചുപിടിക്കുന്നു. സ്ത്രീയുടെ സഹനവും സ്വപ്നവും പ്രണയവുമെല്ലാം ലൈംഗിക സദാചാരത്തിന്റെ ലേബലില്‍ അ..

Showing 1 to 14 of 14 (1 Pages)