Prof K V Thomas
പ്രൊഫ. കെ.വി. തോമസ്
രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍. 1946 മെയ് 10ന് ജനനം. എ.കെ. ആന്റണി മന്ത്രിസഭയില്‍ എക്‌സൈസ്, ടൂറിസം, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 198496ല്‍ എറണാകുളത്തു നിന്നുള്ള ലോകസഭാംഗം ആയിരുന്നു.
പതിനൊന്ന്, പന്ത്രണ്ട് നിയമസഭകളില്‍ അംഗം.ഇപ്പോള്‍ ഭക്ഷ്യവകുപ്പ്, കണ്‍സ്യൂമര്‍ അഫയേഴ്‌സ്
തുടങ്ങിയവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി.കെ.പി.സി.സി. ട്രഷറര്‍, എറണാകുളം ഡി.സി.സി.
പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പ്രധാനകൃതികള്‍: കുമ്പളങ്ങി വര്‍ണ്ണങ്ങള്‍, കുമ്പളങ്ങി ഫ്‌ളാഷ്, എന്റെ ലീഡര്‍, എന്റെ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി.
ഭാര്യ: ഷേര്‍ളി തോമസ്.
മക്കള്‍: ബിജു, രേഖ, ഡോ. ജോ
മേല്‍വിലാസം: 20/191, കുറുപ്പശ്ശേരി,
പ്രൊഫ. കെ.വി. തോമസ് റോഡ്, തോപ്പുംപടി,
കൊച്ചി - 682 005
Kumbalangi Varnangal
Author:Prof KV Thomasകെ വി തോമസ് കണ്ണും ചെവിയും തുറന്നുപിടിച്ച്, ജീവിതകാഴ്ചകളെയും കേൾവികളെയും ആസ്വദിച്ച്, ഓർമ്മ വെച്ച്, ജീവിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കുമ്പളങ്ങി പുരാണങ്ങൾ. 'കുമ്പളങ്ങി വർണ്ണങ്ങൾ 'കുമ്പളങ്ങി ലോകത്തെപ്പറ്റിയുള്ള സരസങ്ങളായ നിരീക്ഷണങ്ങളുടെയും കഥകളുടെയും വർണ്ണനകളുടെയും പുതുശേഖര..
