P M Divakaran

പി.എം. ദിവാകരന്‍

1956ല്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍കുലുക്കല്ലൂര്‍ പരിയാനംപറ്റയില്‍ ജനനം.പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ ഉപരിപഠനം.ഇപ്പോള്‍ കൃഷിവകുപ്പില്‍ സേവനമനുഷ്ഠിക്കുന്നു.

കഥ, നോവല്‍, ബാലസാഹിത്യം എന്നീ 

മേഖലകളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

വിലാസം: പരിയാനംപറ്റ, മുളയങ്കാവ്, കുലുക്കല്ലൂര്‍ - 679 337 

ഫോണ്‍: 9847692036



There are no products to list.