V Rajakrishnan

പാലക്കാടുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുപ്പത്തിയഞ്ചു വര്‍ഷക്കാലം സര്‍വ്വകലാശാലധ്യാപകന്‍. രണ്ടുകൊല്ലം യു.ജി.സിയുടെ പ്രൊഫസ്സര്‍ എമിരറ്റസ്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സീനിയര്‍ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പും കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഫാക്കള്‍റ്റി റിസര്‍ച്ച് ഫെല്ലോഷിപ്പും ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ ബഹുമതികള്‍. ചലച്ചിത്രനിരൂപണം, സിനിമാസംവിധാനം എന്നീ മേഖലകളില്‍ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍. സാഹിത്യവിമര്‍ശനത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വിലാസിനി പുരസ്‌കാരം, ഒന്നാമത്തെ എം.പി. പോള്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍.


There are no products to list.