Bram Stoker
അയര്‍ലന്റിലെ ക്ലൊന്റാര്‍ഫില്‍ 1847-ല്‍ ജനനം.
ട്രിനിറ്റി കോളേജില്‍നിന്നും ഗണിതശാസ്ത്രത്തില്‍
ബിരുദം നേടി. പത്തു വര്‍ഷം ഐറിഷ് സിവില്‍
സര്‍വീസില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് നാടക
നിരൂപണത്തിലേക്കു ശ്രദ്ധ തിരിക്കുകയും ലണ്ടനിലെ
ലൈസിയം തിയ്യറ്ററിന്റെ മാനേജരാവുകയും ചെയ്തു.
കൃതികള്‍: ദി സ്‌നേക്‌സ് പാസ്, ഡ്രാക്കുള,
ദി ലേഡി ഓഫ് ദി ഷ്രൗഡ്, ദി ലെയര്‍ ഓഫ് ദി വൈറ്റ് വോം.
1912ല്‍ അന്തരിച്ചു.
There are no products to list.
