Manoj V Raman

മനോജ് വി. രാമന്‍
1971ല്‍ തൃശൂര്‍ ജില്ലയിലെ ചിറക്കലില്‍ ജനനം.  അച്ഛന്‍: രാമന്‍, അമ്മ: ദേവയാനി. SBHS ചിറയ്ക്കല്‍ സ്‌കൂള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.  ഔദ്യോഗിക ജീവിതം ONGC ല്‍ നിന്നാരംഭിച്ചു.   യൂണിവേഴ്‌സല്‍ കോളേജ് ഓഫ് മെഡിക്കല്‍  സയന്‍സിന്റെ ആദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍,  ഇപ്പോള്‍ ബാങ്കിംഗ്,  വിദ്യാഭ്യാസം, ഫര്‍മസ്യൂട്ടിക്കല്‍ ട്രേഡിങ് മേഖലയില്‍ ബിസിനസ് ചെയ്തു വരുന്നു.
വിലാസം: വെള്ളാംപറമ്പില്‍ ഹൗസ്,
സൂര്യ ഗാര്‍ഡന്‍സ്, ചെറുമുക്ക്,
ചെമ്പൂക്കാവ്, തൃശ്ശൂര്‍-680020

Email: manojvraman@gmail.com
Mob: 971556079784


There are no products to list.