Yashpal
വിപ്ലവകാരി, എഴുത്തുകാരന്‍, പത്രാധിപര്‍.
1903ല്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ ജനനം. ഭഗത്സിംഗ്, സുഖ്ദേവ് തുടങ്ങിയ വിപ്ലവകാരികളുമായുള്ള അടുപ്പം വിപ്ലവപ്രസ്ഥാനത്തിലേയ്ക്കു വഴി തുറന്നു. 1932ല്‍ പതിനാല് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ജയില്‍മോചിതനായ ശേഷം വിപ്ലവം എന്ന മാസികയുടെ പത്രാധിപരായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡി നര്‍ഹനായി. യശ്പാലിന്‍റെ കൃതികള്‍ ലോകസാഹിത്യത്തിലെ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഇതര കൃതികള്‍: കൊലക്കയറിന്‍റെ കുരുക്കുവരെ, ദാദാ കോമ്രേഡ്, മനുഷ്യന്‍റെ രൂപങ്ങള്‍, ദിവ്യ, നിറം പിടിപ്പിച്ച നുണകള്‍, അപ്സരസ്സിന്‍റെ ശാപം, എന്‍റെയും നിന്‍റെയും അവന്‍റെയും കഥ.
There are no products to list.
