Uroob
യഥാർത്ഥ നാമം പി.സി. കുട്ടികൃഷ്ണൻ. 1915 ജൂൺ 8 ന് പൊന്നാനിയിൽ ജനനം .
പിതാവ് : കാരംകുന്നത്ത് വാഴപ്പള്ളി കരുണാകരൻ മേനോൻ . മാതാവ് : പരുത്തുള്ളി
ചാലപ്പുറത് പാറുക്കുട്ടിയമ്മ. ആകാശവാണിയിൽ പ്രൊഡ്യൂസർ ആയിരുന്നു. കേന്ദ്ര -
കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു . കൃതികൾ : ഉമ്മാച്ചു ,
മിണ്ടാപ്പെണ്ണ് , അണിയറ, സുന്ദരികളും സുന്ദരന്മാരും, കുഞ്ഞമ്മയും
കൂട്ടുകാരും ,അണിയറ, അണിയറ, അമ്മിണി , ചുഴിക്കു് മുൻപേ ചുഴി, (നോവൽ) ,
തുറന്നിട്ട ജാലകം, താമരത്തൊപ്പി , നീർച്ചാലുകൾ , ഗോപാലൻ നായരുടെ താടി (കഥകൾ
) . പിറന്നാൾ( കവിതാസമാഹാരം ).നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ , ഉമ്മാച്ചു
, മിണ്ടാപ്പെണ്ണ് , അണിയറ തുടങ്ങി തിരക്കഥകൾ പ്രബന്ധങ്ങൾ , നാടകങ്ങൾ
എന്നിങ്ങനെ 32 കൃതികൾ
There are no products to list.
