Ipe Paramel

ഐപ്പ് പാറമേല്‍

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് ജനനം. കഥ, നാടകം എന്നീ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിച്ചു. അഡ്വക്കേറ്റായിരുന്നു. 2004ല്‍ നിര്യാതനായി. 

കൃതികള്‍ : നിശ്ചലമായ പുഴ, ഒരു മേല്‍ക്കൂരയ്ക്ക് താഴെ, അന്നാ മേരീ, അന്നാ മേരീ (കഥകള്‍), ഇസബെല്ല (നോവലെറ്റ്).



There are no products to list.