Nandakumar Valappad
നന്ദകുമാർ വലപ്പാട്
തൃശ്ശൂര്‍ ജില്ലയിലെ വലപ്പാടില്‍ 1969ല്‍ ജനനം. അച്ഛന്: ശങ്കരനാരായണന്‍. അമ്മ: പുഷ്പാവതി.
ഇതര കൃതി: കൃഷിയും വിദ്യാഭ്യാസവും.
സ്വാതന്ത്ര്യസമരസേനാനി ടി.കെ. വേലായുധ(ഗാന്ധി)ന്റെ ചെറുമകന്‍.
ഭാര്യ: സോണിയ. മകന്‍: അഭിനന്ദ്
വിലാസം: തെക്കൂട്ട് കാരയില്‍ ഹൗസ്,
പി.ഒ. വലപ്പാട് 680 567
ഫോണ്‍: 9895872337, 9074141268
Email: nandakumar111Yuwu@gmail.com
There are no products to list.
