Umadevi P T

ഉമാദേവി പി.ടി.

കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് മണ്ണൂര് ദേശത്ത് തെങ്കാരത്ത് തറവാട്ടില്ജനനം.

വയസ്സ് 82. 

അച്ഛന്‍: പ്രഗത്ഭ ആയുര്വേദ ദിഷഗ്വരനായിരുന്ന ശ്രീ. പി.ടി. പരമേശ്വരന്നമ്പീശന്‍ (Late).

അമ്മ: ശ്രീമതി ദേവകി ബ്രാഹ്മണിയമ്മ.

ഭര്ത്താവ്: മലപ്പുറം ജില്ലയിലെ ഏറോട് തൃപ്പനച്ചിയില്സ്കൂള്  അദ്ധ്യാപകനായിരുന്ന ശ്രീ മാരാത്ത് ശങ്കരന്നമ്പീശന്‍ (Late)

 


There are no products to list.