K L Paul

കെ.എല്‍. പോള്‍

കൊല്ലം സ്വദേശി. പിതാവ് : ടി.എസ്.ലോറന്‍സ്. മാതാവ് : ലൂര്‍ദ്ദ് ലോറന്‍സ്.

പോലീസ് വകുപ്പില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു.

കൃതികള്‍: കുടജാദ്രിയിലെ പാമ്പുകള്‍, ഒഴിസര്‍ദ്ദകാലത്തെ പ്രണയം, ഉറുമ്പുകള്‍ യാത്ര ചെയ്യാറില്ലഭാവനയും ജീവിതവും, ത്രിപുടി, ആളഹസാഗരംകെ.എല്‍.പോളിന്റെ അമ്പത് കഥകള്‍കെ.എല്‍.പോള്‍ കീ കഹാനിയാംകെ.എല്‍.പോള്‍ കീ പ്രതിനിധി കഹാനിയാം.

തിരുവനന്തപുരത്ത് സ്ഥിരതാമസം. ഭാര്യ: ഷെറീന. മക്കള്‍: നിയത, ഗായതി

വിലാസം: 38, തോപ്പില്‍ നഗര്‍, കുമാരപുരം,

മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം  695 011

Mobile : 9447044358

Email : paul65kl@gmail.com

 


There are no products to list.