Mario Levi

മാരിയൊ ലെവി

എഴുത്തുകാരന്‍, അദ്ധ്യാപകന്‍, ഇറക്കുമതിക്കാരന്‍പത്രപ്രവര്‍ത്തകന്‍, റേഡിയോ പ്രോഗ്രാമര്‍, കോപ്പിറൈറ്റര്‍.

1957 ഫെബ്രുവരി 25ന് ഇസ്താംബൂളില്‍ ജനനം.


യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലിറ്ററേച്ചര്‍ ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ബിരുദം.


കൃതികള്‍: ജാക്വസ് ബ്രെല്‍: എ ലോണ്‍ലി മാന്‍, നോട്ട് ബീയിംഗ് ഏബിള്‍ ടു ഗോ ടു എ സിറ്റി, മാഡം ഫ്‌ലോറിഡിസ് മെയ് നോട്ട് റിട്ടേണ്‍ (കഥ),

ഔര്‍ ബെസ്റ്റ് ലവ് സ്റ്റോറിഇസ്താംബുള്‍ വാസ് എ ഫെയറി ടെയില്‍ (നോവല്‍).


2024 ജനുവരി 31ന് അന്തരിച്ചു.

 


There are no products to list.