Dr Usha Menon V

ഡോ. ഉഷാമേനോൻ വി.


എറണാകുളം ജില്ലയില്‍ ചെങ്ങമനാട് വടയത്ത് അംബുജാക്ഷി അമ്മയുടേയും നെല്ലിക്കായില്‍

ബാലകൃഷ്ണമേനോന്‍േറയും മകള്‍.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നും MBBS നേടിയശേഷം എഡിന്‍ബറോ റോയല്‍ കോളേജില്‍നിന്ന് MRCP യും പിന്നീട് അമൃത കല്‍പിത സര്‍കലാശാലയില്‍നിന്ന് Phd യും നേടി.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കൊച്ചി അമൃത ആശുപത്രിയില്‍ Endocrinology വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

 


There are no products to list.