Visu Sargas
വിശു സര്‍ഗ്ഗാസ്
1958ല്‍ ജനനം. അച്ഛന്‍: ഗോവിന്ദന്‍ പി. അമ്മ: പങ്കജാക്ഷി എല്‍.
പ്രാഥമിക വിദ്യാഭ്യാസം: ജനാര്‍ദ്ദനപുരം ഒറ്റശേഖരമംഗലം സ്‌കൂള്‍. സ്‌കൂള്‍കോളേജ് പഠനത്തിനുശേഷം
ചിത്രകലയിലും സിനിമയിലും
വ്യാപൃതന്‍.
ആര്‍ട്ട് രംഗത്തില്‍ പ്രകാശ് മൂര്‍ത്തി, പ്രേമചന്ദ്രന്‍ എന്നീ ആര്‍ട്ട് ഡയറക്ടര്‍മാരോടൊത്ത് ജോലി ചെയ്തിട്ടുണ്ട്.
ഭൂതക്കണ്ണാടി, വാനപ്രസ്ഥം, Flames in paradise തുടങ്ങിയ ചിത്രങ്ങളില്‍ ആര്‍ട്ടിസ്റ്റ്.
ഇപ്പോള്‍ ആര്‍ട്ട് കൊമേര്‍സ്യല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.
വിലാസം: എം.എം. ഹൗസ്, ആലംകോട്,
അമ്പലത്തിന്‍ കാല പി.ഒ., കാട്ടാക്കട
തിരുവനന്തപുരം 695572
There are no products to list.
