K R Indran

കെ.ആർ. ഇന്ദ്രൻ

കെ.ആര്‍. ഇന്ദ്രന്‍ (കെ. രവീന്ദ്രന്‍)

1958ല്‍ തൃശ്ശൂരില്‍ ജനനം. 

തിരുവനന്തപുരം ഗവ. സെക്രട്ടേറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി (റിട്ട.)

ഭാര്യ: ഉഷ (റിട്ട. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍)

മകള്‍ : ദൃശ്യാമേനോന്‍

വിലാസം: കൃഷ്ണശ്രീ, ഗാന്ധിനഗര്‍,

പനമുക്ക്, നെടുപുഴ പി.ഒ., തൃശ്ശൂര്‍680 007

Email: ravindrankrishnashree@gmail.com

 


There are no products to list.