Jayaprakash V P
ജയപ്രകാശ് വി.പി.
മലപ്പുറം ജില്ലയിലെ ചോക്കാട് ജനനം. അച്ഛന്‍: വി.പി. ഗോവിന്ദന്‍ നായര്‍ അമ്മ: രുഗ്മിണിയമ്മ
വിദ്യാഭ്യാസം: ചോക്കാട് ജി.എം.യു.പി. സ്കൂള്‍, പുല്ലങ്കോട് ഗവ. ഹൈസ്‌കൂള്‍, മമ്പാട് എം.ഇ.എസ്.കോളേജ്,
നെടുങ്കണ്ട എസ്.എന്‍ ട്രെയിനിംഗ് കോളേജ്.
വനംവകുപ്പില്‍ അസിസ്റ്റന്റ ് കണ്‍സര്‍വേറ്റര്‍.
'സാന്ധ്യസ്മൃതികള്‍' എന്ന കവിതാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.
ഭാര്യ: രേഖ പി.ആര്‍. (അദ്ധ്യാപിക) മക്കള്‍: അശ്വിന്‍, അനുരൂപ്.
മേല്‍വിലാസം: നീലാംബരി, നിലമ്പൂര്‍ പി.ഒ, മലപ്പുറം ജില്ല. പിന്‍679329
Mob:
9496916900
Email: vpjpneelambari@gmail.com
There are no products to list.
