Elias Khoury
ഏലിയാസ് ഖൗറി (1948
- 2024)
ചെറുകഥാകാരന്‍, നോവലിസ്റ്റ്, നിരൂപകന്, നാടകകൃത്ത്, തിരക്കഥ രചയിതാവ്.
ലെബനന്‍ നോവലിസ്റ്റ്. ലെബനിലെ ബെയ്‌റൂട്ടില്‍ 1948 ജൂലൈ 12ന് ജനനം.
വിദ്യാഭ്യാസം: അല്‍ റായ് അല്‍ സാലെ (ബെയ്‌റൂട്ട്) ഹൈസ്‌കൂള്‍, ചരിത്രത്തില്‍ ബിരുദം (ലെബനീസ്
സര്‍വകലാശാല), ലെബനീസ് സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ പിഎച്ച്.ഡി.
ഓണ്‍ ദി റിലേഷന്‍സ് ഓഫ് ദി സര്‍ക്കിള്‍, ദി ലിറ്റില്‍ മൗണ്ടന്‍, ദി ജേര്‍ണി ഓഫ് ലിറ്റില്‍ ഗാന്ധി, ഗേറ്റ് ഓഫ് ദി സണ്‍ എന്നിവയാണ് പ്രധാന കൃതികള്‍.
2024ല്‍ മരിച്ചു.
There are no products to list.
