Asli Perker

അസ്ലി പെര്‍ക്കര്‍   Asli Perker

ടര്‍ക്കിഷ് എഴുത്തുകാരി. കോളമിസ്റ്റ്, ബ്ലോഗര്‍.

1975ല്‍ ഇസ്മിറില്‍ ജനനം.  

വിദ്യാഭ്യാസം: ഡോക്യൂസ് ഐലുള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അമേരിക്കന്‍

ലിറ്ററേച്ചര്‍ & കള്‍ച്ചര്‍ ബിരുദം.

ബസ്‌കലാരിനിന്‍ കൊകുസു, സെല്ലാറ്റ് മെസാര്‍ലിഗി,

സുഫ്‌ലേ, ബെനാ യാര്‍ഡിം എറ്റ് തുടങ്ങിയ നോവലുകള്‍.


There are no products to list.