Andrus Kivirähk

ആൻഡ്രൂസ് കിവിരാഹ്ക്  

എസ്റ്റോണിയന്‍ എഴുത്തുകാരന്‍, നാടകകൃത്ത്ആക്ഷേപഹാസ്യകാരന്‍, തിരക്കഥാകൃത്ത്.

എസ്റ്റോണിയയിലെ ടാലിനില്‍ ഓഗസ്റ്റ് 17, 1970ല്‍ ജനനം.

വിദ്യാഭ്യാസം: ടാര്‍ട്ടു സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍.

'ദി മാന്‍ ഹു സ്‌പോക്ക് സ്‌നാകിഷ്എസ്റ്റോണിയയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന

പുസ്തകങ്ങളിലൊന്നാണ്. 1996 മുതല്‍ അദ്ദേഹം എസ്റ്റോണിയന്‍ റൈറ്റേഴ്‌സ് യൂണിയനില്‍ അംഗമാണ്.


There are no products to list.