V V Harilal

വി.വി. ഹരിലാല്‍

പാലക്കാട് 1964ല്‍ ജനനം. അച്ഛന്‍: പ്രൊഫ. എ.വി. ശങ്കരന്‍ അമ്മ: വി.വി. സത്യഭാമ, വിദ്യാഭ്യാസം: തിരുവനന്തപുരം ഗവ. മോഡല്‍  ഹൈസ്കൂള്‍, തുമ്പ സെന്‍റ് സേവിയേഴ്സ്  കോളേജില്‍നിന്നുംബി.കോം ബിരുദം. മുന്‍ ഇന്‍റര്‍നാഷണല്‍ ബാസ്കറ്റ്ബോള്‍ കളിക്കാരന്‍. റിട്ട. പോലീസ് കമാണ്ടന്‍റ്. ഭാര്യ: റെന്നി. എം. വിന്‍സെന്‍റ്  (മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ താരം റിട്ട. ഡെപ്യൂട്ടി ഓഫീസര്‍ , എഫ്.എ.സി.ടി.) 
വിലാസം: നെസ്റ്റ്, മുട്ടിക്കുളങ്ങര പി.ഒ.,
പാലക്കാട്-678594
Email: vvharilal@ymail.com
Mob: 9447202211



There are no products to list.