K Ravindranathan

കെ. രവീന്ദ്രനാഥൻ

1948 ആഗസ്റ്റ് മാസത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലെ കൊട്ടേക്കാട്ട് വീട്ടില്‍ ജനിച്ചു.

അമ്മ: കൊട്ടേക്കാട്ട് സരസ്വതി അമ്മ അച്ഛന്‍: ശങ്കരന്‍വീട്ടില്‍ നാരായണ മേനോന്‍

ചെന്ത്രാപ്പിന്നിയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍നിന്ന് കെമിസ്ട്രിയില്‍ ബിരുദം നേടി.

1969ല്‍ മാതൃഭൂമി ആഴ്ചതിിലെ വിഷുപ്പതി്പ്പ് മത്സരത്തില്‍ കവിതയ്ക്ക് ഒന്നാംസമ്മാനം. പിന്നീടുള്ള വര്‍ഷങ്ങളിലും സമ്മാനിതനായി.

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്നും എം.എ മലയാളം ഒന്നാം റാങ്കോടെ പാസ്സായി .

കോളേജ് മാഗസിന്‍, മാതൃഭൂമി ആഴ്ചതിപ്പ്ഭാഷാപോഷിണി എന്നിവയില്‍ തുടര്‍ച്ചയായി കവിതകള്‍ എഴുതി.

ഔദ്യോഗികമായി കുറെനാള്‍ ഗള്‍ഫില്‍ ആയിരുന്നു ജീവിതം.

2020 മാര്‍ച്ച് മാസത്തില്‍ അന്തരിച്ചു.

ഭാര്യ : നിര്‍മ്മല മേനോന്‍     മക്കള്‍ : ആര്‍ദ്ര, ഭദ്ര      മരുമകന്‍: അശ്വത്കുമാര്‍



There are no products to list.