Deepthi Padmini
ദീപ്തിമോള്‍ ബാബു (തൂലികാനാമം: ദീപ്തി പത്മിനി)
കോട്ടയം ജില്ലയിലെ പറത്താനത്ത് 2000ല്‍ ജനനം. അച്ഛന്‍: കുന്നേല്‍പ്പറമ്പില്‍ കെ.കെ. ബാബു. അമ്മ: പത്മിനി
സീ വ്യൂ എസ്റ്റേറ്റ് യു.പി. സ്‌കൂള്‍ പറത്താനം, ഗവണ്മെന്റ ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുരിക്കുംവയല്‍ എന്നിവിടങ്ങളില്‍
സ്‌കൂള്‍ വിദ്യാഭ്യാസം. ശ്രീ വിദ്യാധിരാജ എന്‍.എസ്.എസ്. കോളേജ് വാഴൂരില്‍നിന്നും ഇക്കണോമിക്‌സില്‍ ബിരുദം.
2020 മുതല്‍ പ്രതിലിപിയില്‍ നോവലുകള്‍ എഴുതുന്നു.
സഹോദരങ്ങള്‍:
ദീപു, ദീപക്.
Mob:
9207372742
Email: deepthipathmini@gmail.com
There are no products to list.
