Maalan

മാലന്‍

ദ്വിഭാഷാ (തമിഴ്, ഇംഗ്ലീഷ്) എഴുത്തുകാരന്‍പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍സണ്‍ നെറ്റ്‌വര്‍ക്കിന്റെ എഡിറ്റര്‍.

ഭാരതീയ ഭാഷാ പരിഷത്തിന്റെ സർഗാത്മകതയിലെ  സമഗ്രതയ്ക്കുള്ള അവാര്‍ഡ്, സാഹിത്യ അക്കാദമിയുടെ

വിവര്‍ത്തന സമ്മാനം, തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച വിവര്‍ത്തകനുള്ള അവാര്‍ഡ്,

നിരവധി സാഹിത്യ സംഘടനകളില്‍ നിന്നും ദേശീയ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.



There are no products to list.