Chandrikadevi M
ചന്ദ്രികാദേവി എം.
1957 മെയില്‍ ജനനം. റിട്ടയേഡ് അസി. സിസ്റ്റംസ് ഓഫീസര്‍, റബ്ബര്‍ ബോര്‍ഡ്. വിദ്യാഭ്യാസം: ബി.എ. ഇംഗ്ലീഷ്. അച്ഛന്‍: ഗോപാലന്‍ നായര്‍, എടപ്പനാട്ട് പെരുന്ന, ചങ്ങനാശ്ശേരി. അമ്മ: എം. അമ്മുക്കുട്ടികുഞ്ഞമ്മ മുഞ്ഞനാട്ട്, വേളൂര്‍, കോട്ടയം.
ഭര്‍ത്താവ്: കെ.വി. ജയകുമാര്‍ (ഹമലേ ) റിട്ടയേഡ് എ.ടി.ഒ., കെ.എസ്.ആര്‍.ടി.സി.
മക്കള്‍: ആര്യ ജയന്‍ (യു.എസ്) ഉണ്ണിമായ ജെ (പൂനെ )
ഗോകുല്‍നാഥ് ജെ (കൊച്ചി).
വിലാസം: നന്ദനം (കൊച്ചുപുരയ്ക്കല്‍),
ആര്‍പ്പൂക്കര ഈസ്റ്റ് പി.ഒ., കോട്ടയം - 686008
Cþ-sa-bnÂ: devichandrika50@gmail.com
There are no products to list.
