K P Sankaran
കെ.പി. ശങ്കരന്‍
അദ്ധ്യാപകന്‍, സാഹിത്യവിമര്‍ശകന്‍.
തൃശ്ശൂര്‍ ജില്ലയിലെ പെങ്കുളത്തു 1939 മേയ് 15ന് ജനനം. മൈസൂര്‍ റീജിയണല്‍ കോളേജില്‍ മലയാള വിഭാഗം റീഡറായിരുന്നു.
കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
കൃതികള്‍: മഞ്ഞുതുള്ളി, സമീപനം, ഋതുപരിവര്‍ത്തനം, നവകം, അനുശീലനം, സംസ്‌കാരം.
പുരസ്‌കാരങ്ങള്‍: കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, 2004ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.
There are no products to list.
