Alexei Salnikov
അലക്‌സി
സാല്‍നിക്കോവ്
1978 ഓഗസ്റ്റ് 7ന് റഷ്യയിലെ എസ്റ്റോണിയയില്‍ ടാര്‍ട്ടുവില്‍ ജനനം.
സാല്‍നിക്കോവിന്റെ എഴുത്ത് ദൈനംദിന ജീവിതത്തിന്റെ പ്രമേയങ്ങളും സാധാരണക്കാരുടെ പോരാട്ടങ്ങളും പര്യവേക്ഷണങ്ങളുമാണ്.
അഗ്രികള്‍ച്ചറല്‍ അക്കാദമിയിലും യുറല്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലും പഠിച്ചു.
ലിറ്ററാതുര്‍ണയ ഗസറ്റ, യുറല്‍സ്‌കായ നവംര്‍ തുടങ്ങിയ മാസികകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് തന്റെ എഴുത്ത് ജീവിതം ആരംഭിച്ചത്.
'പെട്രോവ്‌സ് ഫ്‌ളൂ', 'ദി ഡിാര്‍ട്ട്‌മെന്റ ്' എന്നീ നോവലുകളാണ് അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തത്.
കിറില്‍ സെറെബ്രെന്നിക്കോവ് സംവിധാനം ചെയ്ത 'പെട്രോവ്‌സ് ഫ്‌ളൂ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം പ്രേക്ഷകശ്രദ്ധ നേടി.
There are no products to list.
