Theertha Vivek
തീര്‍ത്ഥ വിവേക്
2015 മാര്‍ച്ച് 27നു എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനനം.
അച്ഛന്‍: ശ്രീ ഗണപതി മഠത്തില്‍ അഡ്വ. വിവേക് കെ. വിജയന്‍ (ഹൈക്കോടതി അഭിഭാഷകന്‍). അമ്മ: ഡോ. സൗമ്യ വിവേക് (അധ്യാപിക). തൃപ്പൂണിത്തുറ എന്‍ എസ് എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി.
ഈ പുസ്തകത്തിന് ആധാരമായ മൂന്ന് ഭാഷകള്‍ ഉള്‍പ്പെടുന്ന 27 കവിതകള്‍ 2024ലെ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി തീര്‍ത്ഥയെ 'സൂപ്പര്‍ ടാലന്റഡ് കിഡ്' എന്ന വിശേഷണത്തിന് അര്‍ഹയാക്കി. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരിക്കെ കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകള്‍ 22 മിനിറ്റില്‍ നിര്‍ത്താതെ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും
ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി 'ഗ്രാന്‍ഡ്മാസ്റ്റര്‍' ടൈറ്റിലും കരസ്ഥമാക്കി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഫുഡ് സേഫ്റ്റി സൊല്യൂഷന്‍സ് ആന്‍ഡ് അവയര്‍നെസ്സ് (ഛഎടടഅ) എന്ന രജിസ്റ്റേര്‍ഡ് ദേശീയ എന്‍ ജി ഒ വെബ്ബിനാര്‍ മോഡറേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.
പുരസ്‌കാരങ്ങള്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് (2021), ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ 'ഗ്രാന്‍ഡ് മാസ്റ്റര്‍' ടൈറ്റില്‍ (2022), ഡോ.എപിജെ അബ്ദുല്‍ കലാം ബാലപ്രതിഭ പുരസ്‌കാരം (2023), അന്തര്‍ദേശീയ പുരസ്‌കാരമായ 'ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്', 'സൂപ്പര്‍ ടാലന്റഡ് കിഡ്' വിശേഷണം (2024), ബോധപൂര്‍ണമി പുരസ്‌കാരം, ഭാരതീയം പുരസ്‌കാരം, ആസാദി പുരസ്‌കാരം, കേരളീയം പുരസ്‌കാരം,
ജനമിത്ര പുരസ്‌കാരം (2025)
Email: theerthavivek9@gmail.com YouTube - Theertha Talks Website - www.theerhavivek.in
There are no products to list.
