Gouri Nandana B P
ഗൗരി നന്ദന ബി.പി.
തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് മണപ്പുറം ദേശത്ത് ജനനം.
അച്ഛന്‍: ബിജു. വി.വി (അദ്ധ്യാപകന്‍) അമ്മ : പത്മപ്രിയ. കെ.എസ് (അദ്ധ്യാപിക)
11ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി. (സെൻറ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ മുക്കോലയ്ക്കല്‍ തിരുവനന്തപുരം.)
പത്താം തരം വരെയുള്ള പഠനം: വിശ്വഭാരതി പബ്ലിക് സ്‌കൂള്‍ നെയ്യാറ്റിന്‍കര.
ആദ്യകൃതി: Candle (A collection of English Poems)
വിലാസം: ഉത്രം, അയിര പി.ഒ., പാറശ്ശാല, തിരുവനന്തപുരം.
Email: vvbijumanappuram@gmail.com
There are no products to list.
