Biji Mohan

ബിജി മോഹന്‍
വിദ്യാഭ്യാസം: കായംകുളം എം എസ് എം കോളേജ്,  കൊല്ലം വിമന്‍സ് കോളേജ്. കുട്ടിക്കാലം മുതല്‍ നല്ല വായനാശീലമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ചാണ് എഴുത്തിലേക്ക് പ്രവേശിച്ചത്. ചില മാസികകളില്‍ ലേഖനങ്ങളും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച ആദ്യകൃതി: ഉമാശിവം. ഭര്‍ത്താവ്: പാലാ സെന്‍റ്തോമസ് കോളേജില്‍  ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന  പരേതനായ പ്രൊഫസര്‍ ചന്ദ്രമോഹന്‍.
മകന്‍: യദു മോഹന്‍ (മര്‍ച്ചന്‍റ് നേവി എഞ്ചിനീയര്‍)
മകള്‍: കാവ്യമോഹന്‍ (ബിസിനസ്സ് അനലിസ്റ്റ്, ബോസ്റ്റണ്‍)
തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലാണ് താമസം.


There are no products to list.