Saranya Purakkal

ശരണ്യ പുരക്കല്‍
1991 ജൂലൈയില്‍ മലപ്പുറം ജില്ലയിലെ പുറത്തൂരില്‍ ജനനം. പിതാവ്: പുരക്കല്‍ പുരുഷോത്തമന്‍. അമ്മ: ശാന്ത. തിരുവനന്തപുരം വെള്ളായണി കാര്‍ഷികകോളേജില്‍ നിന്ന്
ബി എസ് സി ഓണേഴ്സ് ബിരുദം സ്വന്തമാക്കി. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡിന്  കീഴിലുള്ള പേരാമ്പ്ര, ചാലക്കുടി എസ്റ്റേറ്റുകളില്‍  അസിസ്റ്റന്‍റ് മാനേജരായി പ്രവര്‍ത്തിച്ചു. കേരളം കലാകേന്ദ്രം ഏര്‍പ്പെടുത്തിയ കമല സുരയ്യ  പുരസ്കാര ചെറുകഥ ജൂറി അവാര്‍ഡ്,  ഗൃഹലക്ഷ്മി  ചെറുകഥ മത്സരത്തില്‍ മൂന്നാം സ്ഥാനം,
കേരള കാര്‍ഷിക സര്‍വകലാശാല കലോത്സവത്തില്‍  ചെറുകഥ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. ഇതര കൃതി: 'മരിച്ചവരുടെ മുറി' (ചെറുകഥാസമാഹാരം).
ഇപ്പോള്‍ മലപ്പുറത്ത് മംഗലം കൃഷി ഓഫീസര്‍. എഴുത്തില്‍ സജീവം.
മകന്‍: ഹൃഷികേശ് മാധവ്.
വിലാസം: പുരക്കല്‍ ഹൗസ്, പുത്തൂര്‍
മലപ്പുറം - 676102
ഇ-മെയില്‍: saranya403250@gmail.com
ഫോണ്‍ :9544078545


There are no products to list.