G Rajesh

ജി. രാജേഷ്

1976 ജനുവരി 9ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനനം. അച്ഛന്‍: കെ. ഗംഗാധരന്‍. അമ്മ: ഡി. രുഗ്മിണി.  വിദ്യാഭ്യാസം: കെ.എ.എം.യു.പി.എസ്. മുതുകുളം സമാജം, എച്ച്.എസ്.എസ്. ടി.കെ.എം. കോളേജ്. 2023ലെ സമന്വയ പുരസ്കാരം നേടിയ  'കടല്‍ദൂരം' ആദ്യനോവല്‍.
ചെറുകഥകള്‍: ആറുവരിപ്പുഴ, മല്ലി, ഗസറ്റഡ് യക്ഷി. കന്നിപ്പൂവ് ഉള്‍പ്പെടെ ഏഴ് മ്യൂസിക്  ആല്‍ബങ്ങള്‍ക്ക് വരികളെഴുതി. ഇപ്പോള്‍ ട്രഷറി വകുപ്പില്‍ അക്കൗണ്ടന്‍റ്.


There are no products to list.