Preji P K

പ്രജി പി.കെ.

ആലുപ്പഴ ജില്ലയിലെ കായംകുളത്തിനടുത്ത് കൃഷ്ണപുരം ദേശത്ത് കാവുന്തറ വീട്ടിൽ ജനനം.

അച്ഛൻ: പ്രസാദ്. അമ്മ: സുജാത.

വിദ്യാഭ്യാസം: കൃഷ്ണപുരം യു.പി.എസ്. ഗവ. സ്‌കൂൾ, കായംകുളം ബോയ്‌സ് ഹൈസ്‌കൂൾ‍,

കായംകുളം എം.എസ്.എം കോളേജിൽ സുവോളജി (ബിരുദം),

മൾട്ടീമീഡിയയിൽ അഡ്വാന്‍സ്ഡ് ഡിപ്ലോമ. ഇപ്പോൾ‍ വെബ് ആന്‍ഡ് ഗ്രാഫിക് ഡിസൈനർ.

എഴുത്തിൽ‍ സജീവം.

 


There are no products to list.