Arun V S

അരുൺ‍ വി.എസ്.

തിരുവനന്തപുരം ജില്ലയിലെ കോളിയൂരില്‍ 1992 മെയ് 10ന് ജനനം.

അച്ഛന്‍: റിട്ട. എസ്.ഐ. വിജയന്‍. അമ്മ: ശൈലജ (Late).

പൂങ്കുളം ഗവ. എല്‍.പി.എസ്. സ്കൂൾ‍, ഗവ. മോഡല്‍ സ്കൂൾ‍ വെങ്ങാനൂര്‍,വി.പി.എസ്.എച്ച്.എസ്.എസ്. ബോയ്‌സ്

സ്കൂൾ വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍സ്കൂൾ‍ വിദ്യാഭ്യാസം.

തുടർന്ന്  Chakka ITI നിന്നും മെക്കാനിക് (Turner) കോഴ്‌സ് പാസ്സായി.ബി.എ. മലയാളം, കേരള യൂണിവേഴ്‌സിറ്റി  , എം.എ. അണ്ണാമലൈ

യൂണിവേഴ്‌സിറ്റി .

ഇപ്പോൾ  പ്രതിരോധവകുപ്പിൽ സേവനമനുഷ്ഠിക്കുന്നു.



There are no products to list.