Pattalam Sunny
പട്ടാളം സണ്ണി (Adv. Sunny K. Thomas)
തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാടിനടുത്ത് മുപ്ലിയം ഗ്രാമത്തില്‍ ജനനം. മുപ്ലിയം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും
1990ല്‍ കോമേഴ്സില്‍ ബിരുദം നേടി. 1990 മുതല്‍ 2008 വരെ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചു. സര്‍വീസിലിരിക്കേ ജബല്‍പൂരിലുള്ള റാണി ദുര്‍ഗ്ഗാവതി യൂണിവേഴ്സിറ്റി
യില്‍നിന്നും 2001-ല്‍ നിയമബിരുദം നേടി. 2008 മുതല്‍ അഭിഭാഷകനും 2020 മുതല്‍ നോട്ടറി പബ്ലിക് (ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ) ആയും തൃശ്ശൂരില്‍ ജോലിചെയ്തു വരുന്നു.
2023ല്‍ ആറ് ഭാഷകളില്‍ പുറത്തിറങ്ങിയ സാല്‍മണ്‍ എന്ന 3ഉ സിനിമയില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. മോട്ടിവേഷണല്‍ സ്പീക്കറും കരിയര്‍ ഗൈഡും
പാട്ടുകാരനും, സ്റ്റേജ് അവതാരകനുമാണ്.
Mob : 9496022320, 7012919669
Email : sunnyvakkeel@gmail.com
There are no products to list.
