A T Ali

എ.ടി. അലി

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് മാറഞ്ചേരിയില്‍ 1959ല്‍ ജനനം.

പിതാവ്: എ.എന്‍. ഹൈദ്രുമാസ്റ്റര്‍. മാതാവ്: തലക്കാട്ട് ഫാത്തിമ.

നാൽപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസജീവിതം. അബുദാബി എഫ്.എ.ബി ബാങ്കില്‍ അക്വയറിങ് & ഇകൊമേഴസ് മാനേജരായി 2020ല്‍ വിരമിച്ചു.

ഭാര്യ: ഷാഹിദ മക്കള്‍: ആഷിക്, കമീലിയ, വാനിയ

വിലാസം: കാട്ടില്‍ ഹൗസ്

എം.ജി. റോഡ്, മുക്കാല

മാറഞ്ചേരി. പി.ഒ., മലപ്പുറം 679581

 Mob : 7736701054

Email: aliatmcy@gmail.com

 


There are no products to list.