Vinod Agrasala
വിനോദ് അഗ്രശാല
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനനം. അച്ഛന്‍: ചന്ദ്രവര്‍മ്മ തമ്പാന്‍, അമ്മ: മാലതിക്കുഞ്ഞമ്മ.
വിദ്യാഭ്യാസം: കൊടുങ്ങല്ലൂര്‍ ഗവ. ഹൈസ്കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്.
മുംബൈ, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വിവിധ കമ്പനികളിലെ സേവനത്തിനു ശേഷം കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ഐ.ടി. കണ്‍സള്‍ട്ടിംഗ്
കമ്പനിക്ക്
നേതൃത്വം നല്‍കി വരുന്നു.
കഥ, കവിത, ലേഖനങ്ങള്‍ തുടങ്ങിയ എഴുത്തിന്റെ മേഖലകളിലും, ഗാനരചന, സംഗീതം, ആലാപനം തുടങ്ങിയ കലാമേഖലകളിലും സജീവപ്രവര്‍ത്തകന്‍.
അദ്വൈതം, ഗീത, വേദാന്തം, ബുദ്ധിസം തുടങ്ങിയ ദര്‍ശനങ്ങളിലും അവയിലൂന്നിയുള്ള സത്യ, ആത്മാന്വേഷണങ്ങളിലും തല്‍പരൻ.
കൃതികള്‍: ജ്യോതിര്‍ഗമയ-വെളിച്ചത്തിലേക്ക് നയിക്കുന്ന കഥകള്‍, Jyothirgamaya - Enlightening Stories,
അദ്വൈത വീക്ഷണം സി. രാധാകൃഷ്ണന്‍. (സമ്പാദകന്‍), 'പ്രബുദ്ധകേരളം' മാസികയില്‍ കവിതകള്‍, ലേഖനങ്ങള്‍.
Email: vinodka@gmail.com
There are no products to list.
