Babu Erumala
ബാബു ഇരുമല
1956ല്‍ എറണാകുളം ജില്ലയില്‍ കോതമംഗലത്തിനടുത്ത് ഇരുമലടിയില്‍ ജനനം.
കേരള നിയമസഭ സെക്രട്ടറിയേറ്റില്‍ 12 വര്‍ഷവും പൊതുവിദ്യാഭ്യാസ വകുപ്പിൽ 21 വര്‍ഷവും സേവനമനുഷ്ഠിച്ച് സീനിയര്‍ ഗസറ്റഡ് ഓഫീസറായി വിരമിച്ചു.കേരള ടൈംസ്, വീക്ഷണം ദിനപത്രം സബ് എഡിറ്റര്‍/കോണ്‍ട്രിബ്യൂട്ടിങ്ങ് എഡിറ്റര്‍, പത്തനാപുരം ഗാന്ധിഭവനില്‍ പബ്ലിക്കേഷന്‍സ് എഡിറ്റര്‍, നവലോകം.കോം ഇ മാഗസിന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കഴിഞ്ഞ ഏഴു വര്‍ഷമായി തൃക്കാക്കര ഭാരതമാതാ കോളേജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആണ്.
കോതമംഗലത്തെ കല, സാഹിത്യ, സാംസ്‌കാരിക സംഘടനയായ സുവര്‍ണരേഖയുടെ പ്രസിഡന്റാണ്. 24 വ്യത്യസ്ത സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
കൃതികള്‍ : ഇഗ്‌നേഷ്യസ് പരസ്യം തേടുന്നു, റോസാപൂക്കണ്ടം, നാല് 56ന്റെ ചാല്, കോലൈസ്, അവശേഷിപ്പിന്റെ അടയാളം, ഇരുമല കുടും ചരിത്രം, അടിമാലിയുടെ സ്വന്തം ഇട്ടൂപ്പ് സാര്‍,
ഇവരെന്നും നമുക്കൊപ്പം, നിറങ്ങള്‍ വേണ്ടെന്ന് പറഞ്ഞവര്‍, മഹാപ്രളയം 2018..
ഇ മെയില്‍ : babuerumalawriter@gmail.com
There are no products to list.
