Sabu Manjaly
സാബു മഞ്ഞളി
തൃശ്ശൂര്‍ ജില്ലയിലെ പാലയൂരില്‍ ജനനം.
ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ചു.
കൃതി: ദൈവസ്പര്‍ശങ്ങള്‍ (ചെറുകഥ)
വിശ്വാസപ്രഭ എഡിറ്റര്‍. എഴുത്തില്‍ സജീവം.
ഭാര്യ: ആശ ജോസഫ് (അധ്യാപിക)
മക്കള്‍: നിഖില്‍ (എഞ്ചിനീയര്‍), നിതിന്‍ (അഡ്വക്കേറ്റ്) മരുമകള്‍: ഷാരോണ്‍ (എഞ്ചിനീയര്‍)
വിലാസം: മഞ്ഞളി വീട്, പാലയൂര്‍, ചാവക്കാട് പി.ഒ., തൃശ്ശൂര്‍-680506
mob: 9446870281, 8921748943 Email: sabu8918@gmail.com
There are no products to list.
