Dious Antony
ഡയസ് ആന്റണി
ആന്റണിയുടെയും ടെല്‍മയുടെയും മകനായി തിരുവനന്തപുരത്തു ജനനം.
വിദ്യാഭ്യാസം: കൊല്ലം സെന്റ് അലോഷിയസ് സ്‌കൂള്‍, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്,
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍ക്കിടെക്ചര്‍).
ദീര്‍ഘകാലമായി യുണൈറ്റഡ് അറബ് എമിരേറ്റ്‌സില്‍ കുടുംബത്തോടൊപ്പം താമസം.
ഇപ്പോള്‍ ദുബായില്‍ ശോഭാ കണ്‍സ്ട്രക്ഷന്‍സില്‍, എന്‍ജിനീയറിങ് വിഭാഗം ജനറല്‍ മാനേജര്‍.
ഭാര്യ: നിര്‍മല, മകള്‍ : ആത്മാ നിര്‍മല ഡയസ്
Email: diousdna@gmail.com
Mob: 00971508255350
There are no products to list.
