Susmitha Jagadeesan
സുസ്മിത ജഗദീശന്‍
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ജനനം.
അച്ഛന്‍ : പെരുന്താറ്റില്‍ ഗോപാലന്‍. അമ്മ : സത്യവതി.
സംസ്‌കൃതത്തില്‍ ബിരുദാനന്തരബിരുദവും ബി എഡും നേടി.
ഭര്‍ത്താവ് ജഗദീശന്‍, മക്കള്‍ ജാഹ്നവി, ഋഗ്വേദ് എന്നിവരോടൊപ്പം ദുബായില്‍ താമസം.
There are no products to list.
