Ethiran Kathiravan

എതിരൻ കതിരവൻ

 ജവർഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽനിന്ന് സെൽ ബയോളജിയിൽ പിഎച്ച്.ഡി. നേടിയശേഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ എന്നിവിടങ്ങളിൽ മോളിക്യുലാർ ബയോളജിയിലും ജെനെറ്റിക്സിലും ഗവേഷണത്തിൽ ഏർപ്പെട്ടു. ചില ഗവേഷണഫലങ്ങൾക്ക് പേറ്റെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാർഡ്ഫിലിം ക്രിറ്റിക്സ് അവാർഡ് ഫൊക്കാന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും പത്രങ്ങളിലും ഓൺലൈൻ മീഡിയയിലും ആധുനികശാസ്ത്രംസാമൂഹ്യ/രാഷ്ട്രീയ വിഷയങ്ങൾ, സിനിമ, കല എന്നിവ സംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

Email: ethiran@gmail.com


There are no products to list.