Dhanam Alamelu

ധനം അലമേലു

അധ്യാപിക. തൃശൂർ ജില്ലയിലെ ആമ്പല്ലൂരിൽ ജനനം. അച്ഛൻ: എൻ.എസ്. പുരുഷോത്തമ അയ്യർ അമ്മ: കെ.ആർ. അന്നപൂർണ്ണി

ആനുകാലികങ്ങളിൽ എഴുതുന്നു. പങ്കാളി രാമൻ പി.ആർ.

മക്കൾ: ശ്രീനിധി, ശ്രീരാം

Mob : 9447697989

Email : alameludhanam1@gmail.com


There are no products to list.