Rajan Kothachira

രാജൻ കോതച്ചിറ

പാലക്കാട് ജില്ലയിൽ കോതച്ചിറ ദേശം.അച്ഛൻ: ശങ്കരൻനായർ. അമ്മ: നാണിക്കുട്ടിയമ്മ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽനിന്ന് ഗണിതത്തിൽ ബിരുദം, മധുര യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗാന്ധിയൻ ഫിലോസഫിയിൽ ബിരുദാനന്തരബിരുദം. ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്ന് ഗണിത അദ്ധ്യാപകനായി സേവനം പൂർത്തിയാക്കി. ലഭിച്ച പുരസ്‌കാരങ്ങളിൽ വിദ്യാഭ്യാസവകുപ്പിന്റെ തിരക്കഥയ്ക്കുള്ള വിദ്യാരംഗം അവാർഡും ഉൾപ്പെടുന്നു.

rajankothara@gmail.com



There are no products to list.