Jojo Jacob

ജോജോ ജെയ്ക്കബ്‌

1954ല്‍ തൃശ്ശൂര്‍, കുന്നംകുളത്ത് ജനനം. പിതാവ്: ജെയ്ക്കബ്. മാതാവ്: ബേബി. വിദ്യാഭ്യാസം: കുന്നംകുളം സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, പെരുമ്പിലാവ് T.M. ഹൈസ്‌കൂള്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദം. 1977-ല്‍ കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ (K F D C)


There are no products to list.