Visakh M

വിശാഖ് എം.

1989-ൽ തിരുവനന്തപുരത്ത് ജനനം. അച്ഛൻ: മണികണ്ഠൻനായർ. അമ്മ: ഉഷാംബിക. കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാംപസിൽനിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ സീനിയർ അസിസ്റ്റന്റായി ജോലി നോക്കുന്നു.

ഭാര്യ: സവിത.

മകൻ: ബാലസൂര്യൻ.

വിലാസം: ശരവണ, വിഷ്ണു നഗർ,

പൗഡിക്കോണം പി.ഒ., തിരുവനന്തപുരം.

ഫോൺ: 9061889356

Email : vmnair89@gmail.com



There are no products to list.