P Sukumaran
പ്രൊഫ. പി. സുകുമാരൻ
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ 1948-ൽ ജനനം. പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിങ്ങ് കോളേജിൽനിന്ന് ഡിഗ്രിയും ബോംബെ ഐ.ഐ.ടി.യിൽനിന്ന് എം.ടെക്കും. 1974-ൽ തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ ലക്ചററായി നിയമനം. രണ്ടു വർഷത്തിനുശേഷം തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിലേക്ക് ട്രാൻസ്ഫർ. തുടർന്ന് അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ച് 2003-ൽ വിരമിച്ചു. എഴുപത് വയസ്സുവരെ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിൽ പ്രൊഫസർ & എച്ച്.ഒ.ഡിയായി സേവനം.
വിലാസം: Sreevihar, Majestic Road,
Ramavarmapuram P.O., Thrissur.
