Kuttippuzha Ravi

കുറ്റിപ്പുഴ രവി

ആലുവ തിരുത്തിശ്ശേരി മംഗലത്ത് വീട്ടിൽ ജനനം. അച്ഛൻ: കാഞ്ഞിരപ്പറമ്പത്ത് ശേഖരപ്പണിക്കർ. അമ്മ: മംഗലത്ത് തറവാട്ടിൽ നാരായണി അമ്മ. വിദ്യാഭ്യാസം: എം.എ., എംഎഡ്. വിവിധ സർക്കാർ സ്‌കൂളുകളിൽ അധ്യാപകൻ. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളായി വിരമിച്ചു.



There are no products to list.