Herve Le Tellier

എർവി ലി ടെലീർ

ഫ്രഞ്ച് സാഹിത്യകാരനായ എർവി ലി ടെലീർ ,1957 ഏപ്രിൽ 24ന് ജനിച്ചു. കഥ, നോവൽ, ലേഖനം തുടങ്ങിയ

വിഭാഗങ്ങളിൽ മുപ്പതോളം പുസ്തകങ്ങൾ. പത്രപ്രവർത്തകനായും മാത്തമാറ്റീഷ്യനായും അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. യൂലിപോ (oulipo) അന്താരാഷ്ട്ര സാഹിത്യസംഘത്തിൽ അംഗവും നാലാമത്തെ പ്രസിഡണ്ടുമാണ്. 2020ലെ ഗോൻകൂർ (Goncourt) അവാർഡ് 'അനോമലി' എന്ന നോവലിനു ലഭിച്ചു.


There are no products to list.