Arun Babu Anto

അരുൺ ബാബു ആന്റോ

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനനം.അച്ഛൻ: ബാബു ആന്റണി. അമ്മ: ബേബി ബാബു. വിദ്യാഭ്യാസം: കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ ജ്യോതിനികേതൻ സീനിയർ സെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

Email : arunantonybabu@gmail.com



There are no products to list.